Social Awareness

COVID-19: അറിയേണ്ട നിയമങ്ങൾ

COVID-19 (nCOV19) പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, നിരുത്തരവാദപരമായ സമീപനവും, ഗവർമെന്റ് ഉത്തരവുകൾ പൗരബോധത്തോടെ പാലിക്കുന്ന കാര്യത്തിൽ നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്ന ഉദാസീനതയും കാണുമ്പോൾ താഴെ പറയുന്ന ഇന്ത്യൻ പീനൽ കോഡ് സെക്ഷനുകൾ എല്ലാവർക്കുമായി ഷെയർ ചെയ്യുന്നു. പോയി കേസ് കൊടുക്കാനും, തൂക്കികൊല്ലുമോ എന്നൊക്കെ ഉരുവിടുന്ന ഫേക്ക് ഐഡികൾക്ക് ഇതൊന്നും പോരാത്തതിന് നാഷണൽ സ്‌ക്യൂരിറ്റി ആക്റ്റ് എന്നൊരു ബ്രോഡ് നിയമം കൂടി ഉണ്ട് എന്ന് ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. നിയമം അനുസരിക്കുക എന്നതാണ് ഈ അവസ്ഥയിൽ നമ്മുടെ നിലനിൽപ്പിന് അത്യാവശ്യമായ ഒരു കാര്യം. അതിൽ ജാതിമത വർഗ വിദ്വെഷ പാർട്ടി അതിർ വരമ്പുകൾ മറന്ന് ഒരുമിച്ചു നിൽക്കാം. പൗരബോധമുള്ള ഒരു ജനതയെ ആണ് ഇന്ന് നമ്മുടെ രാജ്യതിന് ആവശ്യം.

#weshallovercome ; ജയ് ഹിന്ദ്.

1. Sec 188 IPC

Violation of order promulgated by the Government. Cognizable, Bailable.

2. Sec.269 IPC

Negligently doing any act known to be likely to spread infection of any disease dangerous to life. Imprisonment for 6 months or fine, or both. Cognizable, Bailable.

3. Sec 270 IPC

Malignantly doing any act known to be likely to spread infection of any disease dangerous to life. Imprisonment for 2 years, or fine, or both. Cognizable, Bailable.

4. Sec.271 IPC

Knowingly disobeying any quarantine rule. Imprisonment for 6 months, or fine, or both. Non-cognizable.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: